മോഹൻലാൽ–പൃഥ്വിരാജ് ചിത്രം ബ്രോ ഡാഡിയുടെ സെറ്റ് സന്ദർശിച്ച് ബാബു ആന്റണി. മോഹൻലാലിനും പൃഥ്വിരാജിനുമൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് ഇക്കാര്യം അദ്ദേഹം ആരാധകരെ അറിയിച്ചത്. ഹൈദരാബാദിൽ ചിത്രീകരണം പുരോഗമിക്കുന്ന മണിരത്നം ചിത്രം പൊന്നിയിൻ സെൽവന്റെ ഷൂട്ടിനു കിട്ടിയ ഇടവേളയിലാണ് ബാബു ആന്റണി തൊട്ടടുത്തുള്ള ബ്രോ
from Movie News https://ift.tt/2WS3Cvc


0 Comments