മക്കളായ മീനാക്ഷിക്കും മഹാലക്ഷിക്കുമൊപ്പമുള്ള ദിലീപിന്റെ ഏറ്റവും പുതിയ ചിത്രമാണ് ആരാധകരുടെ ഇടയിൽ വൈറൽ. ഇളയമകള്‍ മഹലാക്ഷ്മി അച്ഛന്റെ ഒക്കത്തും മൂത്തമകൾ മീനാക്ഷി അരികിലായും നിൽക്കുന്നു. അച്ഛന്റെ കയ്യിലിരുന്ന് പൊട്ടിച്ചിരിക്കുന്ന മീനാക്ഷിയെ ചിത്രത്തിൽ കാണാം. കാവ്യ മാധവനാണോ ഫൊട്ടോഗ്രാഫർ എന്നാണ്
from Movie News https://ift.tt/3sM62HB


0 Comments