ഇന്ദ്രൻസിന്റെ വിനയത്തിന് മുന്നിൽ തനിക്ക് കഥ പറയാൻ പോലും സാധിച്ചില്ലെന്നാണ് അദ്ദേഹത്തെക്കുറിച്ച് ഹോം സിനിമയുടെ സംവിധായകൻ റോജിൻ പറഞ്ഞത്. ജീവിതത്തിലും സ്ക്രീനിലും അമ്പരപ്പിക്കുകയാണ് ഈ നടൻ. ഇപ്പോഴിതാ നിർമാതാവ് എൻ.എം. ബാദുഷയും ഇന്ദ്രൻസിനെ കുറിച്ച് ഒരു കുറിപ്പ് പങ്കിടുകയാണ്. രാത്രി വരെ മടി കൂടാതെ തന്റെ
from Movie News https://ift.tt/2WovLtC


0 Comments