പോസ്റ്റർ കണ്ട് സിനിമ പൊട്ടുമെന്ന് കമന്റ്; മറുപടിയുമായി ശരത് അപ്പാനി

സിനിമ റിലീസ് ചെയ്യുന്നതിനു മുമ്പേ പരാജയപ്പെടുമെന്നു പറഞ്ഞ വിമർശകന് മറുപടിയുമായി അപ്പാനി ശരത്. വിനോദ് ഗുരുവായൂര്‍ രചന നിര്‍വഹിച്ച് സംവിധാനം ചെയ്യുന്ന മിഷന്‍ സി എന്ന ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റ് ലഭിച്ച വിവരം പ്രേക്ഷകരുമായി പങ്കുവയ്ക്കുകയായിരുന്നു താരം. ‘പോസ്റ്റര്‍ കണ്ടാല്‍ അറിയാം എട്ട് നില’

from Movie News https://ift.tt/2V1kXBj

Post a Comment

0 Comments