കുട്ടിയമ്മ സ്ത്രീ സമൂഹത്തിന് നാണക്കേടെന്ന് വിമർശനം: മറുപടിയുമായി നടി ഷിബ്‌ല

ഇന്ദ്രന്‍സും മഞ്ജു പിള്ളയും പ്രധാന വേഷങ്ങളിലെത്തിയ ഹോം സിനിമയ്ക്ക് മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. സ്വന്തം ജീവിതവുമായി ചിത്രം കാണുന്ന ഏതൊരു പ്രേക്ഷകര്‍ക്കും ബന്ധപ്പെടുത്താന്‍ സാധിക്കുന്നുണ്ട് എന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്. ഒരു ഭാഗത്ത് കയ്യടികള്‍

from Movie News https://ift.tt/3kJWBoC

Post a Comment

0 Comments