‘വാരിയംകുന്നന്‍’ സിനിമയില്‍ നിന്ന് സംവിധായകന്‍ ആഷിഖ് അബുവും നടൻ പൃഥ്വിരാജും പിന്‍മാറിയതിനെ അനുകൂലിച്ചും വിമർശിച്ചും ഒട്ടേറെ പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ഇരുവരെയും പരിഹസിച്ച് രാഷ്ട്രീയ നേതാക്കൾ അടക്കം രംഗത്തെത്തി. ഇതിന് പിന്നാലെ സിനിമ ഏറ്റെടുക്കാൻ തയാറായി സംവിധായകന്‍ ഒമർ ലുലു.
from Movie News https://ift.tt/3DH7D6s
0 Comments