‘വാരിയംകുന്നന്‍’ സിനിമയില്‍ നിന്ന് സംവിധായകന്‍ ആഷിഖ് അബുവും നടൻ പൃഥ്വിരാജും പിന്‍മാറിയതിന് പിന്നാലെ ഇരുവരെയും രൂക്ഷമായി പരിഹസിച്ച് ടി. സിദ്ദിഖ് എംഎൽഎ. വാഴപ്പിണ്ടിയുടെയും അതുകാെണ്ട് ഉണ്ടാക്കിയ ജ്യൂസിന്റെയും ചിത്രം പങ്കിട്ടാണ് അദ്ദേഹത്തിന്റെ പരിഹാസം.
from Movie News https://ift.tt/3BwM1rG
0 Comments