‘എക്കാലത്തെയും മികച്ച നടനും ഏറ്റവും മികച്ച അമ്മയും’: ഒരു ബ്രോ ഡാഡി ചിത്രം

മോഹൻലാലും പൃഥ്വിരാജും അച്ഛനും മകനുമായാണ് ബ്രോ ഡാഡിയിൽ എത്തുന്നതെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ മറ്റൊരു വാർ‍ത്ത പങ്കുവച്ച് നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരൻ. എക്കാലത്തെയും ഏറ്റവും മികച്ച നടനെയും ഏറ്റവും മികച്ച അമ്മയെയും ഒരേ ഫ്രെയിമിൽ സംവിധാനം ചെയ്യാൻ കഴിഞ്ഞ സന്തോഷമാണ് പൃഥ്വി ആരാധകർക്കായി

from Movie News https://ift.tt/3BtIlXz

Post a Comment

0 Comments