‘ആലുവ കൊലക്കേസിന്റെ വാർത്തകളിൽ നിന്ന് കഥ വന്നു, രണ്ടാഴ്ച കൊണ്ട് തിരക്കഥയും’

രാക്ഷസരാജാവ് സിനിമയിലെ അറിയാക്കഥകൾ വെളിപ്പെടുത്തി സംവിധായകൻ വിനയൻ. രണ്ടാഴ്ചകൊണ്ട് തിരക്കഥ എഴുതി ഷൂട്ടിങ് ആരംഭിച്ച ചിത്രമാണ് രാക്ഷസരാജാവെന്ന് വിനയൻ പറയുന്നു. ആലുവ കൊലക്കേസിന്റെ വാർത്തകളാണ് സിനിമയുടെ കഥയ്ക്ക് ആധാരമായതെന്നും അദ്ദേഹം പറഞ്ഞു. ചിത്രം റിലീസ് ചെയ്ത് 20 വർഷം പിന്നിടുന്ന വേളയിലാണ് ഈ

from Movie News https://ift.tt/3ywf8cQ

Post a Comment

0 Comments