'നിങ്ങള്‍ക്ക് വിവരമുണ്ടോ'; വിവാഹമോചനത്തെക്കുറിച്ച് ചോദിച്ചയാളോട് സമാന്ത

സമാന്തയും നാഗചൈതന്യയും വേര്‍പിരിയുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇരുതാരങ്ങളും ഈ അഭ്യൂഹങ്ങളോട് പ്രതികരിച്ചിരുന്നില്ല. ക്ഷേത്രദര്‍ശനത്തിനിടെ ഇതുസംബന്ധിച്ച ചോദ്യത്തിന് മാധ്യമപ്രവര്‍ത്തകന് നടി നല്‍കിയ മറുപടിയാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. തിരുമല ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തി

from Movie News https://ift.tt/3kpkH90

Post a Comment

0 Comments