‘ആ പ്രതിനായകവേഷം ചോദിച്ചുവാങ്ങിയത്’: ശങ്കർ വീണ്ടും

മലയാളം, തമിഴ് സിനിമകളിലേക്ക് 1980ൽ ഒരു പുതുമുഖ നായകൻ കയറിവന്നു. ഒരുതലൈ രാഗത്തിൽ രാജയായും മഞ്ഞിൽവിരിഞ്ഞ പൂക്കളിൽ പ്രേംകൃഷ്ണനായും. പ്രേക്ഷകപ്രീതിയിൽ നായകൻ പ്രണയകഥകളുടെ താരരാജാവായി. ഒരുതലൈ രാഗം തമിഴ്നാട്ടിലെ റിലീസ് തിയറ്ററുകളിൽ 400 ദിവസം വരെ ഓടി. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ കേരളത്തിൽ 150 ദിവസവും. ഒരേ വർഷം

from Movie News https://ift.tt/3EYBHLx

Post a Comment

0 Comments