സുഹാസിനി മണി രത്നം ചലച്ചിത്ര അവാർഡ് ജൂറി അധ്യക്ഷ

പ്രശസ്ത ചലച്ചിത്ര താരവും സംവിധായികയും തിരക്കഥാകൃത്തും ആയ സുഹാസിനി മണിരത്‌നം സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയിക്കുന്ന അന്തിമ ജൂറിയുടെ അധ്യക്ഷയാകും. ചിത്രങ്ങളുടെ സ്ക്രീനിങ്‌ തലസ്ഥാനത്തു പ്രാഥമിക ജൂറികൾക്കു മുന്നിൽ തുടങ്ങി. തുടർച്ചയായി എട്ട് തവണ ദേശീയ അവാർഡ് നേടിയ പ്രശസ്ത കന്നഡ സംവിധായകൻ പി.ശേഷാദ്രി,

from Movie News https://ift.tt/3CYmTur

Post a Comment

0 Comments