‘ആ സിംഹാസനത്തിൽ ഇരിക്കാത്തത് ടിപ്പു സുൽത്താൻ മാത്രമായിരിക്കും’

മന്ത്രിമാരും സിനിമാക്കാരും മത്സരിച്ചിരുന്ന് ഫോട്ടോ എടുത്ത മോൻസൻ മാവുങ്കലിന്റെ ‘സിംഹാസനത്തിൽ’ ഇരിക്കാത്തത് സാഷാൽ ടിപ്പു സുൽത്താൻ മാത്രമായിരിക്കുമെന്ന് നടനും എഴുത്തുകാരനുമായ തമ്പി ആന്റണി. മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട തട്ടിപ്പുവാർത്തയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ സകല സാംസ്കാരിക

from Movie News https://ift.tt/3ujusJk

Post a Comment

0 Comments