റെഡ് കാർപറ്റിൽ ‌‌'തലൈവി' ലുക്കില്‍ പ്രയാഗ

സൈമ അവാർഡ് (സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷനല്‍ മൂവി അവാര്‍ഡ്) നിശയില്‍ എത്തിയ നടി പ്രയാഗ മാര്‍ട്ടിന്റെ ഗെറ്റപ്പാണ് കോളിവുഡിലെ ചർച്ച. മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ അനുസ്മരിപ്പിക്കുന്ന വേഷത്തിലാണ് പ്രയാഗ ചടങ്ങിനെത്തിയത്. ചുവപ്പും കറുപ്പും കരകളുള്ള സാരി അണിഞ്ഞ് ചുവപ്പ് വട്ടപ്പൊട്ടുമായി

from Movie News https://ift.tt/3CnfwfO

Post a Comment

0 Comments