നടൻ രാജാ സാഹിബിന്റെ മകൾ വിവാഹിതയായി; വിഡിയോ

നടൻ രാജാ സാഹിബിന്റെ മകൾ റാസി വിവാഹിതയായി. ഷഹനാസ് ആണ് വരൻ. രാജാ സാഹിബിന്റെ വീട്ടിൽ വച്ചു നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്തു. കോവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിച്ചായിരുന്നു വിവാഹം. മിമിക്രി വേദികളിൽ അനശ്വര നടൻ ജയനെ അനുകരിച്ച് പ്രശസ്തനാണ് രാജാ സാഹിബ്. 2001ൽ നിസാർ സംവിധാനം ചെയ്ത

from Movie News https://ift.tt/3zzWDEZ

Post a Comment

0 Comments