ചാക്കോച്ചന്റെ സെറ്റിൽ അതിഥിയായി അനുരാഗ് കശ്യപ്

മുംബൈയിൽ ചിത്രീകരണം പുരോഗമിക്കുന്ന ദ്വിഭാഷ ചിത്രം ഒറ്റിന്റെ ലൊക്കേഷനിൽ അതിഥിയായി ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്. കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും നായകന്മാരാകുന്ന ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈഷ റബ്ബയുടെ ക്ഷണം സ്വീകരിച്ചാണ് അനുരാഗ് കശ്യപ് സെറ്റിൽ എത്തിയത്.കുഞ്ചാക്കോ

from Movie News https://ift.tt/2VULTmB

Post a Comment

0 Comments