ഹാപ്പിലി മാരീഡ്; കന്നഡ ചിത്രമൊരുക്കുന്നത് മലയാളി നിർമാതാക്കൾ

വെള്ളം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം റ്റൊരു ഹിറ്റൊരുക്കാൻ ഒരുങ്ങുകയാണ് നിർമാതാക്കളായ ജോസ് കുട്ടി മഠത്തിലും രഞ്ജിത്ത് മണബ്രക്കാട്ടും. തെന്നിന്ത്യയിലെ ഇപ്പോഴത്തെ സൂപ്പർ ഹിറ്റ് നടനായി മാറിക്കൊണ്ടിരിക്കുന്ന പൃഥ്വി അമ്പാർ നായകനായ "ഹാപ്പിലി മാരീഡ് " എന്ന കന്നഡ ചിത്രമാണ് ഇവരുെട അടുത്ത പ്രോജക്ട്.

from Movie News https://ift.tt/3zPhhSg

Post a Comment

0 Comments