ഇനിയൊരു വാരിയംകുന്നന്റെ ആവശ്യമില്ല: തീരുമാനം മാറ്റി ഒമർ ലുലു

വാരിയംകുന്നൻ സിനിമ ചെയ്യുമെന്ന തീരുമാനത്തിൽ നിന്നും പിന്മാറുകയാണെന്ന് സംവിധായകൻ ഒമർ ലുലു. മമ്മൂട്ടിയെ നായകനാക്കി ഐ.വി. ശശി ഒരുക്കിയ 1921 എന്ന സിനിമ കണ്ടതിനു ശേഷമായിരുന്നു തന്റെ തീരുമാനമെന്നും ഈ സിനിമയിൽ കൂടുതൽ ഒന്നും ഇനി ആർക്കും പറയാൻ പറ്റുമെന്ന് തോന്നുന്നില്ലെന്നും ഒമർ പറഞ്ഞു. ഒമർ ലുലുവിന്റെ

from Movie News https://ift.tt/3te6RsQ

Post a Comment

0 Comments