സീരിയലുകള്‍ ജഡ്ജ് ചെയ്യാനാണ് വിളിച്ചത്, അല്ലാതെ നിലവാരം പരിശോധിക്കാനല്ല: ഹരീഷ് പേരടി

സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡില്‍ മികച്ച സീരിയലിന് പുരസ്‌കാരം നല്‍കാത്തതിൽ പ്രതിഷേധവുമായി നടന്‍ ഹരീഷ് പേരടി. സീരിയലിന്റെ നിലവാരം പരിശോധിക്കാനല്ല, അത് ജഡ്ജ് ചെയ്യാനാണ് ജൂറിയെ വിളിച്ചതെന്ന് ഹരീഷ് പറയുന്നു. കേരളത്തിലെ സിനിമ വിലയിരുത്തുമ്പോള്‍ കുറോസോവയുടെ സിനിമയുടെ നിലവാരമുണ്ടോ എന്ന്

from Movie News https://ift.tt/3jIEdx7

Post a Comment

0 Comments