ദൃശ്യം 2വിന് പിന്നാലെ മോഹന്‍ലാല്‍ നായകനാവുന്ന ബ്രോ ഡാഡിയിലും പൊലീസ് ഉദ്യോഗസ്ഥനായി ആന്റണി പെരുമ്പാവൂര്‍. ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് ബ്രോ ഡാഡിയില്‍ ആന്റണി പെരുമ്പാവൂര്‍ പൊലീസുകാരനായി അഭിനയിക്കുന്ന കാര്യം പുറത്തുവന്നത്. ചിത്രം നിർമിക്കുന്നതും ആന്റണി

from Movie News https://ift.tt/3kFhNf6