രാക്ഷസരാജാവ് സിനിമയിലെ അറിയാക്കഥകൾ വെളിപ്പെടുത്തി സംവിധായകൻ വിനയൻ. രണ്ടാഴ്ചകൊണ്ട് തിരക്കഥ എഴുതി ഷൂട്ടിങ് ആരംഭിച്ച ചിത്രമാണ് രാക്ഷസരാജാവെന്ന് വിനയൻ പറയുന്നു. ആലുവ കൊലക്കേസിന്റെ വാർത്തകളാണ് സിനിമയുടെ കഥയ്ക്ക് ആധാരമായതെന്നും അദ്ദേഹം പറഞ്ഞു. ചിത്രം റിലീസ് ചെയ്ത് 20 വർഷം പിന്നിടുന്ന വേളയിലാണ് ഈ
from Movie News https://ift.tt/3ywf8cQ
0 Comments