ഇന്ദ്രൻസിനെ പ്രധാനകഥാപാത്രമാക്കി റോജിൻ തോമസ് ഒരുക്കിയ ഹോം സിനിമയില്‍ നിന്നും നീക്കം ചെയ്ത മറ്റൊരു രംഗം അണിയറ പ്രവർത്തകർ റിലീസ് െചയ്തു. ഒലിവർ ട്വിസ്റ്റും കുട്ടിയമ്മയും മക്കളും കാറിൽ യാത്രപോകുന്ന രംഗമാണ് വിഡിയോയിൽ കാണാനാകുക. ശ്രീനാഥ് ഭാസി, നസ്ലിൻ, മഞ്ജു പിള്ള, ശ്രീകാന്ത് മുരളി തുടങ്ങി വലിയ താരനിര
from Movie News https://ift.tt/3Bz5ic5
0 Comments