നടി മേഘ്‌നരാജ് പുനര്‍വിവാഹിതയാകുന്നുവെന്ന് സാമൂഹികമാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണത്തിനെതിരെ കന്നട നടനും ബിഗ് ബോസ് താരവുമായ പ്രഥം. പ്രഥമും മേഘ്‌നയും വിവാഹിതരാകുന്നുവെന്ന തരത്തിലായിരുന്നു പ്രചാരണം. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് തൊട്ടുപിന്നാലെയാണ് പുനർവിവാഹവാർത്ത
from Movie News https://ift.tt/3tZblnO


0 Comments