‘കോശി കുര്യനായി’ തകർത്താടി റാണ; ടീസർ

അയ്യപ്പനും കോശിയും തെലുങ്ക് റീമേക്കിൽ ‘കോശി കുര്യനെ’ പരിചയപ്പെടുത്തി പുതിയ ടീസർ. തെലുങ്കിലെത്തുമ്പോൾ കോശി കുര്യൻ ഡാനിയല്‍ ശേഖർ ആകുന്നു. റാണ ദഗുബാട്ടിയുടെ ടീസറിലെ പ്രകടനം എടുത്തുപറയേണ്ടതാണ്. അയ്യപ്പൻ നായരായി പവൻ കല്യാണും എത്തുമ്പോൾ തിയറ്ററുകളിൽ തീപാറുമെന്നു തന്നെയാണ് ആരാധകരും പറയുന്നത്. ഭീംല

from Movie News https://ift.tt/3lHOIQW

Post a Comment

0 Comments