കാവ്യ മാധവന് പിറന്നാൾ ആശംസകൾ നേർന്ന് മീനാക്ഷി ദിലീപ്. ‘പിറന്നാൾ ആശംസകൾ, സ്നേഹം മാത്രം’–കാവ്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് മീനാക്ഷി കുറിച്ചു. കാവ്യ മാധവന്റെ 37ാം പിറന്നാൾ ആയിരുന്നു കഴിഞ്ഞ ദിവസം. 1984 സെപ്റ്റംബര്‍ 19 നാണ് കാവ്യയുടെ ജനനം. 2016 ലായിരുന്നു കാവ്യയും ദിലീപും തമ്മിലുള്ള വിവാഹം.
from Movie News https://ift.tt/3EAgMhC


0 Comments