കണ്ണും മൂക്കും പൊത്തേണ്ടിവരുന്ന അവസ്ഥ: ശംഖുമുഖം ദുഃഖമുഖമെന്ന് കൃഷ്ണകുമാർ

ശംഖുമുഖം കടപ്പുറത്തെ ദുഃഖമുഖമാക്കി മാറ്റിയത് ഇടതും വലതും മാറിമാറി ഭരിച്ചുമുടിച്ച രാഷ്ട്രീയനേതൃത്വങ്ങളാണെന്ന് നടൻ കൃഷ്ണകുമാർ. ചപ്പും ചവറും വിസർജ്യങ്ങളും നിറഞ്ഞ പരിസരങ്ങൾ കൊണ്ട് കണ്ണും മൂക്കും ഒരേസമയം പൊത്തേണ്ടിവരുന്ന അവസ്ഥയാണ് ഇവിടെയെന്നും സ്ഥലം സന്ദർശിച്ച ശേഷം അദ്ദേഹം പറഞ്ഞു. ശംഖുമുഖം കടപ്പുറത്ത്

from Movie News https://ift.tt/3EZY43p

Post a Comment

0 Comments