മന്ത്രിമാരും സിനിമാക്കാരും മത്സരിച്ചിരുന്ന് ഫോട്ടോ എടുത്ത മോൻസൻ മാവുങ്കലിന്റെ ‘സിംഹാസനത്തിൽ’ ഇരിക്കാത്തത് സാഷാൽ ടിപ്പു സുൽത്താൻ മാത്രമായിരിക്കുമെന്ന് നടനും എഴുത്തുകാരനുമായ തമ്പി ആന്റണി. മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട തട്ടിപ്പുവാർത്തയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ സകല സാംസ്കാരിക
from Movie News https://ift.tt/3ujusJk
0 Comments