മോൻസൻ മാവുങ്കലിന് സുരക്ഷ നൽകിയത് എന്റെ കമ്പനിയല്ല; പേര് ദുരുപയോഗം ചെയ്തെന്ന് മേജർ രവി

പുരാവസ്തു തട്ടിപ്പുകേസിൽ അറസ്റ്റിലായ മോൻസൻ മാവുങ്കലിന് സുരക്ഷ നൽകിയിരുന്നത് തന്റെ കമ്പനിയല്ലെന്ന് സംവിധായകനും നടനുമായ മേജർ രവി. കൃത്യവിലോപത്തിന്റെ പേരിൽ തന്റെ കമ്പനിയിൽ നിന്നു പുറത്താക്കപ്പെട്ട പ്രദീപ് എന്ന വ്യക്തിയാണ് മോൻസന്റെ സുരക്ഷാസേനയിൽ ഉണ്ടായിരുന്നത്. അയാൾ തന്റെ പേര് ദുരുപയോഗം

from Movie News https://ift.tt/3uttbQ0

Post a Comment

0 Comments