ഡാനിയല്‍ ക്രെയ്ഗിന്റെ അവസാന ബോണ്ട് സിനിമ; നോ ടൈം ടു ഡൈ ട്രെയിലർ

ജെയിംസ് ബോണ്ട് സീരിസിലെ 25-ാം ചിത്രം 'നോ ടൈം ടു ഡൈ' അവസാന ട്രെയിലർ എത്തി. ഡാനിയല്‍ ക്രെയ്ഗ് അവസാനമായി ബോണ്ടിന്റെ കുപ്പായമണിയുന്ന ചിത്രം കൂടിയാണിത്. കാരി ജോജി ഫുക്വാങ്കയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഈ വർഷം സെപ്റ്റംബർ 30ന് ചിത്രം തിയറ്ററുകളിലെത്തും.

from Movie News https://ift.tt/3jtgj8t

Post a Comment

0 Comments