അവന്റെ വീട് പോലും പണയത്തിലാണ്, നഷ്‌വയെ സംരക്ഷിക്കണം: നൗഷാദിനെ അനുസ്മരിച്ച് ബ്ലെസി

ഒരുമിച്ചൊരു ‘കാഴ്ച’യിലൂടെ സിനിമാലോകത്ത് ചുവടുറപ്പിച്ചവരാണ് സംവിധായകൻ ബ്ലെസ്സിയും നിർമാതാവും പാചകവിദഗ്ധനുമായിരുന്ന നൗഷാദും. പക്ഷേ കാഴ്ചയ്ക്കും വളരെ മുൻപുതന്നെ ഒരുമിച്ച് കളിച്ച്, സ്വപ്‌നങ്ങൾ പങ്കുവച്ച് തോളോട് തോളുരുമ്മി വളർന്നവരാണവർ. അപ്പന്റെ ബിരിയാണി മണം നുകർന്ന് ലയണൽ റിച്ചിയുടെ ഹലോയ്ക്ക്

from Movie News https://ift.tt/3DD6CfA

Post a Comment

0 Comments