പുനീത് രാജ്കുമാറിനെ അവസാനമായി ഒരുനോക്കു കാണുവാൻ പതിനായിരങ്ങളാണ് കണ്ഠീരവ സ്റ്റേഡിയത്തിൽ എത്തുന്നത്. വലുപ്പ ചെറുപ്പമില്ലാതെ ആളുകൾ വിതുമ്പി കരഞ്ഞു. ചിലർ നിലവിട്ട് പൊട്ടിക്കരഞ്ഞു. സുഹൃത്തും നടനുമായ ശരത്കുമാറിനും ഈ ആഘാതം ഉൾക്കൊള്ളാനായില്ല. പ്രിയ സുഹൃത്തിനു വിട നൽകുന്നതിനിടെ സങ്കടം നിയന്ത്രിക്കാനാകാെത
from Movie News https://ift.tt/3GCMUSM
0 Comments