മലയാള സിനിമാക്കരയിൽ ഇടിയും മിന്നലും തീർക്കാൻ ക്രിസ്മസ് കാലത്ത് മിന്നൽ മുരളി വരികയാണ്. ചിത്രത്തിന്റെ ഇടിവെട്ട് ട്രെയിലർ പുറത്തുവിട്ടതോടെ മുരളിയുടെ പോക്ക് എങ്ങോട്ടാണെന്ന റൂട്ട് പ്രേക്ഷകർക്ക് ഏകദേശം കിട്ടിക്കഴിഞ്ഞു. കുഞ്ഞിരാമായണത്തിലേതു പോലെ നന്മ നിറഞ്ഞ കോമഡികളുള്ള നാട്ടിൻപുറത്ത് സൂപ്പർമാനെപ്പോലെ
from Movie News https://ift.tt/3jPx51g
0 Comments