സംസ്ഥാനത്തു 25 നു സിനിമ തിയറ്ററുകൾ തുറക്കുമെങ്കിലും ആദ്യ റിലീസുകൾ ഏതെന്നു തീരുമാനമായിട്ടില്ല. ആദ്യ ആഴ്ചയിൽ ഏതൊക്കെ സിനിമകൾ എത്തുമെന്ന് ഇപ്പോൾ പറയാറാനാവില്ലെന്നു കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എം.രഞ്ജിത്ത് പറഞ്ഞു. നിർമാതാക്കളുടെ യോഗം വിളിക്കും. 50% പ്രേക്ഷകർക്കു മാത്രമാണു
from Movie News https://ift.tt/3irn4Ha
0 Comments