ധ്യാൻ ശ്രീനിവാസന്റെ പാചകത്തെ പ്രകീർത്തിച്ച് നടി മഞ്ജു വാരിയർ. പുതിയ ചിത്രത്തിന്റെ ഷൂട്ടിനിടവേളയിലാണ് നടൻ ധ്യാൻ ശ്രീനിവാസൻ ‘ഷെഫ്’ ആയി മാറിയത്. ‘സന്തോഷമെന്നത് നന്നായി പാചകം ചെയ്യുന്ന സുഹൃത്തുക്കൾ ഉണ്ടായിരിക്കുക എന്നതാണ്, എക്കാലത്തെയും പ്രിയപ്പെട്ടവരോടൊപ്പം ഭക്ഷണം കഴിക്കുക എന്നതും. വയറുനിറയെ
from Movie News https://ift.tt/3CmspY0


0 Comments