സഹോദരന്റെ വിവാഹം ആഘോഷമാക്കി അമല പോൾ; വിഡിയോ

നടി അമല പോളിന്റെ സഹോദരൻ അഭിജിത്ത് പോൾ വിവാഹിതനായി. അൽക കുര്യന്‍ ആണ് വധു. വിവാഹ റിസപ്ഷന്റെ വിഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇരുവീട്ടുകാരുെടയും കുടുംബാഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. മര്‍ച്ചന്റ് നേവിയിൽ ജോലി ചെയ്യുന്ന അഭിജിത്ത് സിനിമയിലും

from Movie News https://ift.tt/3ontzyv

Post a Comment

0 Comments