‘വല്ല ജ്യൂസും അടിച്ച് ജീവിതം തീർക്കേണ്ട എന്നെ മുന്നോട്ടു നയിച്ച അങ്ങയുടെ എഴുത്തിന്റെ ഓർമയക്ക്’–റിലീസിനു തയാറെടുക്കുന്ന ‘ ഒരു താത്വിക അവലോകനം’ എന്ന പൊളിറ്റിക്കൽ സറ്റയർ ചിത്രത്തിന്റെ സംവിധായകൻ അഖിൽ മാരാർ തന്റെ ജീവിതം മാറ്റി മറിച്ച എഴുത്തുകാരനെക്കുറിച്ച് ഫെയ്സ്‌ബുക്കിൽ ദിവസങ്ങൾക്കു മുൻപ് ഇങ്ങനെയെഴുതി.
from Movie News https://ift.tt/3zYX4c2
0 Comments