സമാന്തയും നാഗ ചൈതന്യയും വിവാഹമോചിതരാകാൻ കാരണം ആമിർ ഖാൻ ആണെന്ന് നടി കങ്കണ റണൗട്ട്. ആമിറിന്റെ പേരെടുത്ത് പറയാതെയായിരുന്നു നടിയുടെ പരാമർശം. ബോളിവുഡിലെ 'വിവാഹനമോചന വിദഗ്ധനു'മായി നാഗചൈതന്യ അടുത്തിടപഴകിയതാണ് വിവാഹബന്ധം വേർപ്പെടുത്താൻ കാരണമെന്നായിരുന്നു കങ്കണ പറഞ്ഞത്. 'ഈ സൗത്ത് ഇന്ത്യൻ നടൻ
from Movie News https://ift.tt/3ivNjMn
0 Comments