സമാന്തയും നാഗ ചൈതന്യയും പിരിയാൻ കാരണം ആമിർ: വിമർശിച്ച് കങ്കണ

സമാന്തയും നാഗ ചൈതന്യയും വിവാഹമോചിതരാകാൻ കാരണം ആമിർ ഖാൻ ആണെന്ന് നടി കങ്കണ റണൗട്ട്. ആമിറിന്റെ പേരെടുത്ത് പറയാതെയായിരുന്നു നടിയുടെ പരാമർശം. ബോളിവുഡിലെ 'വിവാഹനമോചന വിദഗ്​ധനു'മായി നാഗചൈതന്യ അടുത്തിടപഴകി​യതാണ്​ വിവാഹബന്ധം വേർപ്പെടുത്താൻ കാരണമെന്നായിരുന്നു കങ്കണ പറഞ്ഞത്. 'ഈ സൗത്ത് ഇന്ത്യൻ നടൻ

from Movie News https://ift.tt/3ivNjMn

Post a Comment

0 Comments