ദൗർഭാഗ്യകരം: സമാന്ത–നാഗ ചൈതന്യ വേർപിരിയലിൽ നാഗാർജുന

സമാന്ത–നാഗ ചൈതന്യ വിവാഹമോചനത്തില്‍ പ്രതികരണവുമായി തെലുങ്ക് താരവും നാഗചൈതന്യയുടെ പിതാവുമായ നാഗാര്‍ജുന രംഗത്ത്. ഈ തീരുമാനം തികച്ചും ദൗർഭാഗ്യകരമാണെന്നും ദൈവം ഇരുവർക്കും മുന്നോട്ട് പോകാനുള്ള ശക്തി നൽകട്ടെയെന്നും താരം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. ‘ഹൃദയവേദനയോടെ ഞാനിത്

from Movie News https://ift.tt/2YhLZp2

Post a Comment

0 Comments