അയ്യപ്പനും കോശിയും തെലുങ്ക് പതിപ്പിൽ കണ്ണമ്മ എന്ന കഥാപാത്രത്തെ നിത്യ മേനോൻ അവതരിപ്പിക്കും. മലയാളത്തിൽ നടി ഗൗരി നന്ദയാണ് കണ്ണമ്മയായി എത്തിയത്. ബിജു മേനോൻ അവതരിപ്പിച്ച അയ്യപ്പൻ നായർ എന്ന കഥാപാത്രത്തെ പവൻ കല്യാണും പൃഥ്വിരാജ് അവതരിപ്പിച്ച കോശി കുര്യൻ എന്ന കഥാപാത്രത്തെ റാണയും തെലുങ്കിൽ അവതരിപ്പിക്കുന്നു.
from Movie News https://ift.tt/2YjPqvB


0 Comments