സൂപ്പർ താര ചിത്രങ്ങളടക്കം ഒടിടിയിലേക്ക് ഓടിക്കയറിയ സമയത്താണു തമിഴ്നാട് സർക്കാർ സിനിമാ തിയേറ്ററുകൾ വീണ്ടും തുറക്കാൻ തീരുമാനിച്ചത്. ഓഗസ്റ്റ് 23നു തിയറ്ററുകൾ തുറന്നപ്പോൾ വലിയ ആൾക്കൂട്ടത്തെ വിളിച്ചു കയറ്റാൻ ശേഷിയുള്ള ചിത്രങ്ങളൊന്നും തിയറ്ററുകളിലുണ്ടായിരുന്നില്ല. കോവിഡ് വിട്ടു പോകാതെ
from Movie News https://ift.tt/3jMcquX
0 Comments