പുനീത് രാജ്കുമാറിനെ അനുസ്മരിച്ച് നടി മേഘ്ന രാജ്. തന്റെ ഭർത്താവ് ചിരഞ്ജീവിയും പുനീതും ഒരുമിച്ചുള്ള ചിത്രവും അനുശോചന സന്ദേശത്തോടൊപ്പം മേഘ്ന ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ചു. “ആത്മാവിൽ ശുദ്ധിയുള്ളവരെ ദൈവം സ്നേഹിക്കുന്നു. അത് ഇങ്ങനെയെല്ലാമാണ് തെളിയിക്കുന്നത്,”–ചിത്രത്തിന് അടിക്കുറിപ്പായി നടി
from Movie News https://ift.tt/3mt1tQV
0 Comments