ആരാധകരെ ചേർത്തുപിടിച്ചിരുന്ന പുനീത്; നോവായി ഈ വിഡിയോ

കന്നഡ സൂപ്പർതാരം പുനീത് രാജ്കുമാറിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാ ലോകവും ആരാധകരും. ആരാധകരെ സ്വന്തം കുടുംബത്തിലെ ഒരംഗത്തെപ്പോലെ ചേർത്തുപിടിച്ചിരുന്ന താരമാണ് പുനീത്. ആ സ്നേഹം വെളിപ്പെടുത്ത വിഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറല്‍. സിനിമയുടെ പ്രമോഷനു വേണ്ടി സംഘടിപ്പിച്ച

from Movie News https://ift.tt/3BsKQsS

Post a Comment

0 Comments