ബോളിവുഡ് ഹീറോ രൺവീർ സിങ് ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരം കപിൽ ദേവായി വേഷമിടുന്ന ‘83’ സിനിമയുടെ ട്രെയിലർ എത്തി. കബീർ ഖാന്‍ ആണ് സംവിധാനം. രൂപം കൊണ്ടും വേഷവിധാനം കൊണ്ടും കപിൽ ദേവായി രൺവീർ നടത്തുന്ന പരകായ പ്രവേശത്തിന്റെ വിവിധ ഘട്ടങ്ങൾ ലൊക്കേഷൻ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്കു
from Movie News https://ift.tt/31g3aJ9
0 Comments