ഉത്സവാവേശം നിറയ്ക്കാൻ ‘അജഗജാന്തരം’ ഡിസംബർ 23 ന് തിയറ്ററുകളിൽ

സ്വാതന്ത്ര്യം അർദ്ധരാത്രിക്കു ശേഷം ആന്റണി പെപ്പെയും ടിനു പാപ്പച്ചനും വീണ്ടും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രമായ അജഗജാന്തരം ഡിസംബർ 23ന് തിയറ്ററുകളിൽ റിലീസ്‌ ചെയ്യും. 2 വർഷത്തോളമായി മലയാളികൾക്ക് നഷ്ടമായ പൂരവും ഉത്സവമേളവും തിയറ്ററിൽ ആസ്വദിക്കാൻ സാധിക്കുമെന്നാണ് അണിയറ പ്രവർത്തകരുടെ ഉറപ്പ്. പഴയതുപോലെ

from Movie News https://ift.tt/2ZdOAkS

Post a Comment

0 Comments