മോഹൻലാൽ–പ്രിയദർശൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന മെഗാ ബജറ്റ് ചിത്രം ‘മരക്കാർ: അറബിക്കടലിന്റെ സിംഹം’ ആദ്യദിനം ആദ്യ ഷോ കാണാൻ മനോരമ ഓൺലൈൻ പ്രേക്ഷകർക്ക് അവസരം. മനോരമ ഓണ്‍ലൈനും ജെയ്ൻ ഇന്റർനാഷനൽ സ്കൂൾ ഓഫ് ക്രിയേറ്റീവ് ആർട്സും ചേർന്നാണ് പ്രത്യേക ഷോ സംഘടിപ്പിക്കുന്നത്. നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം.
from Movie News https://ift.tt/3l3chUJ


0 Comments