ആ രാത്രി രജനികാന്തിന് സംഭവിച്ചതെന്ത്? ആരാധകരുടെ ആശങ്കയ്ക്കു പിന്നിലെന്ത്?

നാളുകൾ നീണ്ട അധ്വാനത്തിനൊടുവിൽ മകൾ സൗന്ദര്യ അവതരിപ്പിച്ച പുതിയ ശബ്ദാധിഷ്ഠിത ഓൺലൈൻ പ്ലാറ്റ്ഫോം ‘ഹൂട്ട്’ പുറത്തിറക്കുന്നതിൽ അതീവ ആഹ്ലാദവാനായിരുന്നു രജനികാന്ത്. ഫാൽക്കേ പുരസ്കാരം ഏറ്റുവാങ്ങിയ അതേ സന്തോഷത്തോടെയാണ് മകളുടെ പുതിയ സംരംഭത്തെ രജനി അവതരിപ്പിച്ചതും.

from Movie News https://ift.tt/3BJqewN

Post a Comment

0 Comments