നാളുകൾ നീണ്ട അധ്വാനത്തിനൊടുവിൽ മകൾ സൗന്ദര്യ അവതരിപ്പിച്ച പുതിയ ശബ്ദാധിഷ്ഠിത ഓൺലൈൻ പ്ലാറ്റ്ഫോം ‘ഹൂട്ട്’ പുറത്തിറക്കുന്നതിൽ അതീവ ആഹ്ലാദവാനായിരുന്നു രജനികാന്ത്. ഫാൽക്കേ പുരസ്കാരം ഏറ്റുവാങ്ങിയ അതേ സന്തോഷത്തോടെയാണ് മകളുടെ പുതിയ സംരംഭത്തെ രജനി അവതരിപ്പിച്ചതും.
from Movie News https://ift.tt/3BJqewN
0 Comments