‘ചട്ടമ്പി’യായി ശ്രീനാഥ് ഭാസി

ശ്രീനാഥ് ഭാസിയെ നായകനായി അഭിലാഷ് എസ്. കുമാര്‍ സംവിധാനം ചെയ്യുന്ന ‘ചട്ടമ്പി’ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ഡോണ്‍ പാലത്തറ കഥയും തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ ചെമ്പന്‍ വിനോദ്, ഗ്രേസ് ആന്റണി, ബിനു പപ്പു, ഗുരു സോമസുന്ദര്‍, മൈഥിലി ബാലചന്ദ്രന്‍, ആസിഫ് യോഗി എന്നിവര്‍ പ്രധാന

from Movie News https://ift.tt/2ZD55XT

Post a Comment

0 Comments