പതിനേഴാം പിറന്നാൾ ആഘോഷിച്ചുകൊണ്ടുളള നടി അനിഖ സുരേന്ദ്രന്റെ ചിത്രങ്ങളാണ് പ്രേക്ഷകരുടെ ഇടയിൽ വൈറൽ. അടുത്ത സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമൊപ്പമായിരുന്നു പിറന്നാൾ ആഘോഷം. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ‘കഥ തുടരുന്നു’ എന്ന ചിത്രത്തിലൂടെയാണ് അനിഖ മലയാള സിനിമയില്‍ അരങ്ങേറ്റം
from Movie News https://ift.tt/3I5K3Te
0 Comments